‘അമലേട്ടൻ പറഞ്ഞു, മണിച്ചേട്ടനോ വിനായകനോ ചെയ്തത് പോലെ പറ്റില്ലെന്ന് നിനക്കും എനിക്കും നാട്ടുകാർക്കും അറിയാം’

‘മണിച്ചേട്ടനോ വിനായകനോ ചെയ്തത് പോലെ പറ്റില്ലെന്ന് നിനക്കും എനിക്കും നാട്ടുകാർക്കും അറിയാമെന്നാണ് ബാച്ചിലർ പാർട്ടി 2ലേക്ക് വിളിച്ചപ്പോൾ ആദ്യം തന്നെ അമലേട്ടൻ പറഞ്ഞത്, ഇത് വേറെ തന്നെ സിനിമയാണ് ആദ്യ ഭാഗവുമായി ഒരു ബന്ധവുമില്ല, കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം വേറെ തന്നെയാണ്’... പറയുകയാണ് ചന്തു സലീംകുമാർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ബാച്ചിലർ പാർട്ടി 2ന്റെ വിശേഷങ്ങളുമായി മാതൃഭൂമിക്കൊപ്പം ചേരുന്നു നസ്ലിൻ, കുഞ്ചാക്കോ ബോബൻ,നാദിയ മൊയ്തു,ഹൻസിക ഒപ്പം ചന്തു സലീം കുമാറും

Content Highlights: Get up close with the stars of Bachelor Party 2 as Kunchacko Boban, Naslen, Chandu Salim Kumar, Nadiya Moidu, and Hansika Krishna share interesting insights, behind-the-scenes moments, fun conversations, and exciting experiences about the film and their cinematic journey.