'ഓഡിയൻസ് ഭയങ്കര അപ്ഡേറ്റഡാണ്; അവരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കണം' | Kailas | Talkies | Part - 2

പരസ്യമേഖലയിൽ നിന്നും സിനിമാമേഖലയിലേക്ക് കുതിച്ചുചാട്ടം നടത്തിയ സം​ഗീതസംവിധായകനാണ് കൈലാസ് മേനോൻ. 11 വർഷങ്ങൾക്ക് മുൻപ് 'പകർന്നാട്ടം' എന്ന ചിത്രത്തിന് പശ്ചാത്തല സം​ഗീതം ചെയ്തുകൊണ്ടാണ് അദ്ദേ​ഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. 'തീവണ്ടി'യിലെ 'ജീവാംശമാ'യും 'മെമ്പർ രമേശനി'ലെ 'അലരേ'യും 'വാശി'യിലെ 'യാതൊന്നും പറയാതെ 'രാവേ'യുമൊക്കെ  എത്രകേട്ടാലാണ് നമുക്ക് മതിവരിക? കൈലാസ് മനസ്സുതുറക്കുന്നു.

Content Highlights: audience are updated says music director kailas menon talkies