11 അഭിനേതാക്കള്‍ക്ക് വേണ്ടി എഴുതിയ സിനിമയാണ് 'ആട്ടം' - Anand Ekarshi | Zarin Shihab | Talkies
ഒരു സിനിമയാകുമ്പോള്‍ അതില്‍ ഒരു നായകന്‍ കാണും.. ഒരു നായിക കാണും.. ഒന്നോ അതിലധികമോ വില്ലന്മാരും കാണും. എന്നാല്‍ ഒരു നായികയും ഒരുപാട് വില്ലന്മാരും ഉള്ള സിനിമ.. അതാണ് 'ആട്ടം'. പ്രമേയം കൊണ്ട് ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ആട്ടത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ ആനന്ദ് ഏകർഷിയും നായിക സറിൻ ഷിഹാബും talkies ൽ.
Content Highlights: Attam movie director interview, Vinay Fort drama movie, Aattam movie heroine Zarin Shihab interview