എന്താന്ന് അറിയില്ല പോലീസിനെ ഇപ്പോഴും പേടിയാണ്; ആശ ശരത്ത്
"പോലീസ് വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും പോലീസിനെ ഇപ്പോഴും പേടിയാണ്. കഴിഞ്ഞ ജന്മത്തിൽ കള്ളനെങ്ങാനും ആയിരുന്നോ എന്ന് അറിയില്ലെന്ന്" പറയുകയാണ് നടി ആശ ശരത്ത്. ആശ ശരത്തും മകൾ ഉത്തര ശരത്തും അമ്മയും മകളുമായി ഒന്നിച്ചെത്തുന്ന ചിത്രം ഖെദ്ദയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ഇരുവരും.
Content Highlights: Asha sharath,daughter, uthara sharath, interview, khedda