ആന്റിബയോട്ടിക്കുകളെയും അതിജീവിക്കുന്ന സൂക്ഷ്മാണുക്കൾ; ലോകം നേരിടുന്ന പുതിയ ഭീഷണി | ഡോ. മുഹമ്മദ് ഹത്ത
ആൻറിബയോട്ടിക്കും കുത്തിവെപ്പും അതിജീവിക്കുകയാണ് സൂക്ഷ്മാണുക്കൾ. കാലത്തിനൊത്ത് പരിണമിച്ച് രോഗങ്ങൾ അതിവേഗം പടരുന്നു. പ്രകൃതി ദുരന്തം, കുടിയേറ്റം, ആഭ്യന്തരയുദ്ധങ്ങൾ, തെറ്റായ ഭക്ഷണരീതികൾ എന്നിവയെല്ലാം രോഗങ്ങൾക്ക് ആക്കം കൂട്ടി. ഇതേകുറിച്ച് സംസാരിക്കുകയാണ് ഡോ. മുഹമ്മദ് ഹത്ത. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസസ് മുൻ ഡയറക്ടറായ ഡോ. മുഹമ്മദ് ഹത്ത ഇപ്പോൾ അവിടെ എമിരിറ്റസ് പ്രൊഫസറാണ്. അമേരിക്കൻ സൊസൈറ്റി ഫോർമൈക്രോ ബയോളജിയുടെ ഇന്ത്യയുടെ കൺട്രി അമ്പാസിഡറും ഫുൾബ്രൈറ്റ് സ്കോളറും അന്തർദേശീയ വേദികളിലെ പ്രമുഖ പ്രഭാഷകനുമാണ് ഡോ. ഹത്ത.
Content Highlights: Microbes are increasingly surviving antibiotics and injections. Natural disasters, migration, civil wars, and poor diet accelerate disease spread. Dr. Mohammed Hatha is an Emeritus Professor at CUSAT and Country Ambassador for the American Society for Microbiology.