ഡ്യൂപില്ലാതെ ഫൈറ്റ്, 4 ഭാഷകളിൽ ഡബ്ബിങ്: ട്രോളന്മാരെ വരെ കയ്യടിപ്പിച്ച അന്നയുടെ പെർഫോമൻസ്

തീയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് കൽക്കി 2898 AD. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ ഒന്നിച്ച ചിത്രത്തിൽ കയ്യടി നേടുകയാണ് മലയാളി താരം അന്ന ബെന്നും.. കൽകിയുടെ വിശേഷങ്ങളുമായി അന്ന talkies ൽ 

Content Highlights: anna ben interview kalki 2898 ad talkies