കുട്ടിയുടെ അച്ഛനല്ല, ഓണർ ആരാണെന്ന് ചോദിച്ചായിരുന്നു കമന്റ് - Parvathy | Anjali Menon | Wonder Women

സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് തുടക്കമിട്ട് ഒരു കൂട്ടം യുവനടിമാർ തങ്ങൾ ​ഗർഭിണിയാണെന്ന് പറഞ്ഞ് പോസ്റ്റ് പങ്കുവയ്ക്കുന്നു, എന്താണ് ഏതാണെന്നറിയാതെ അമ്പരന്നിരിക്കുന്ന വേളയിൽ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി സംവിധായിക അഞ്ജലി മേനോനും എത്തുന്നു. പുറത്തിറങ്ങുന്നതിന് മുന്നേ വൈറലായി മാറിയ വണ്ടർ വിമന്റെ വിശേഷങ്ങളുമായി സംവിധായിക അഞ്ജലി മേനോനൊപ്പം താരങ്ങളായ പാർവതി, അർച്ചന പദ്മിനി, സയനോര തുടങ്ങിയവർ Talkies ൽ സംസാരിക്കുന്നു.

Producer : Sreelakshmi Menon
Camera : Abhilash Chirakkadavu, Rahul G R, Jaiwin T Xavier
Edit : Sarankumar Bare

Content Highlights: anjali menon parvathy sayanora interview on new movie wonder women