സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

ബ്രാ ബേണിങ്ങ് അല്ല, തുല്യതയാണ് യഥാർഥ ഫെമിനിസമെന്ന് മനസിലാക്കാൻ കുറേ സമയമെടുത്തുവെന്ന് സംവിധായിക അഞ്ജലി മേനോൻ. സിനിമ, സംവിധാനം എന്നൊക്കെ വീട്ടിൽ പറയാൻ തന്നെ പേടിയായിരുന്നുവെന്നും തന്റെ കുട്ടിക്ക് പ്രചോദനമാവുക എന്നതാണ് തന്റെ ഏറ്റവും വലിയ ദൗത്യമെന്നും അഞ്ജലി പറയുന്നു. മാതൃഭൂമി ഡോട്ട് കോം Yours Truly-യിൽ കുടുംബജീവിതത്തെക്കുറിച്ച്, ഫെമിനിസത്തെക്കുറിച്ച്, ഡബ്ലിയൂസിസിയെക്കുറിച്ച് അഞ്ജലി മേനോൻ മനസ് തുറക്കുന്നു.

Content Highlights: Anjali Menon, feminism, wcc, usthad hotel, banglore days, wonder women, koode, yours truly