'A' സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ 'അന്ധകാര' ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ പറ്റില്ലായിരുന്നു

പ്രിയം എന്ന ആദ്യ ചിത്രം കൊണ്ട് പ്രേക്ഷകർക്ക് ഫീൽഗുഡ് സിനിമ സമ്മാനിച്ച സംവിധായകനാണ് സനൽ. അന്ധകാര എന്ന ചിത്രവുമായി ഇത്തവണ ഭയപ്പെടുത്താൻ എത്തുകയാണ് അദ്ദേഹം. ദിവ്യ പിള്ളയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അന്ധകാര തീയേറ്ററുകളിലെത്തുന്ന വേളയിൽ സനലും ദിവ്യയും മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു

Content Highlights: andhakara movie director interview talkies