ആലപ്പുഴയിലാണെന്ന് അറിഞ്ഞപ്പോൾ അവർ പറഞ്ഞു, 'പാവം കൃഷ്ണ' - കളക്ടർ കൃഷ്ണ തേജ | Gooseberries | Part 2
'ലൈഫ് ബോട്ടുകൾ എന്ന ലക്ഷ്വറിയില്ല. ആളുകളെ കയറ്റിവരുന്ന ബോട്ടിന് എന്തെങ്കിലും പറ്റിപ്പോയാൽ അത് വലിയ ദുരന്തമാകും. ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബോട്ടിന് വഹിക്കാനാവുന്നതിനേക്കാൾ കൂടുതൽ ആളുകൾ കയറാതിരിക്കുന്നതിനും വേണ്ടി രണ്ടു പോലീസുകാരെയും നീന്തൽ വിദഗ്ധരെയും ഉൾപ്പെടുത്തി..' 48 മണിക്കൂറിനുളളിൽ രണ്ടുലക്ഷം പേരെ നെഞ്ചിനൊപ്പം വെളളത്തിൽ നിന്നുകൊണ്ട് രക്ഷപ്പെടുത്തിയ 2018-ലെ പ്രളയ കാലത്തെ കുറിച്ച് കൃഷ്ണ തേജ ഐഎഎസ് ഓർക്കുന്നു.
Content Highlights: Alappuzha Collector krishna teja IAS