ഭരണഘടനാ നിർമാണമാണ് ഇന്ത്യയിൽ നടന്നിട്ടുള്ള ഏക വിപ്ലവം | Adv. Kaleeswaram Raj

മതഗ്രന്ഥങ്ങളോ, ഭരണഘടനയോ? ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ ആരോടാണ് കടപ്പെട്ടിരിക്കുന്നത്? നീതിപീഠങ്ങൾ ഭരണഘടനാധിഷ്ഠിത ധാർമ്മികതയ്ക്ക് പകരം പരമ്പരാഗത ഗ്രന്ഥങ്ങളുടെ ധാർമ്മികതയെ അവലംബിക്കുമ്പോൾ, ഭരണഘടനയുടെ മൂല്യങ്ങളെയല്ലേ അത് ചോദ്യം ചെയ്യുന്നത്? അഡ്വ. കാളീശ്വരം രാജ് സംസാരിക്കുന്നു.

Content Highlights: adv kaleeswaram raj interview