ഭാരം കൂട്ടും, കുറയ്ക്കും; അമ്മവേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണ് ശ്രീരേഖക്ക് | Sreerekha | Talkies

അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും കഥാപാത്രത്തിന് വേണ്ടി എന്ത് പ്രയത്‌നവും നടത്താന്‍ യാതൊരു മടിയും ഇല്ലെന്നും പറയുകയാണ് നടി ശ്രീരേഖ. ഷെയ്ൻ നിഗമിന്റെ അമ്മയായി 'വെയിൽ' എന്ന ചിത്രത്തിലൂടെയാണ് ശ്രീരേഖ മലയാള സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ശ്രീരേഖക്ക് കിട്ടിയിരുന്നു. ഇപ്പോൾ ഡിയർ വാപ്പി എന്ന ചിത്രത്തിലൂടെ വീണ്ടും അമ്മയായി എത്തുകയാണ് ശ്രീരേഖ. ഡിയർ വാപ്പിയുടെ വിശേഷങ്ങളും മറ്റ് വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ പങ്കുവെക്കുകയാണ് താരം. 

Content Highlights: actress Sreerekha, Dear Vaappi movie