ശ്യാമള ചെയ്യുമ്പോൾ 19 വയസ്, മുഴുവൻ ക്രെഡിറ്റും ശ്രീനി സാറിന് | Yours Truly

സംഗീത മലയാളികൾക്ക് ശ്യാമള ആണ്, അവരുടെ പ്രിയപ്പെട്ട ചിന്താവിഷ്ടയായ ശ്യാമള. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ് സംഗീത. 35 വർഷം നീണ്ട കരിയറിനെക്കുറിച്ച്, ശ്യാമളയെക്കുറിച്ച്, നടൻ വിജയ്നെ കുറിച്ച് സംഗീത Yours Truly യിൽ.

Content Highlights: Actress Sangeetha Interview Yours Truly