രാജീവ് ചന്ദ്രശേഖറും കേരളത്തിലെ ബിജെപി നേതൃത്വവും എന്നോട് നീതി പുലർത്തിയില്ല - ദേവൻ
ആദ്യ ബിഗ് ബജറ്റ് സിനിമ നിർമിച്ച് കുത്തുപാളയെടുത്ത് പിന്നീട് പട്ടിണി അനുഭവിച്ച് തെന്നിന്ത്യയിലെ പ്രധാനപ്പെട്ട വില്ലൻ കഥാപാത്രമായി മാറിയ ജീവിതകഥ നടൻ ദേവൻ ഓപ്പൺ ഹാർട്ടിൽ പങ്കുവെക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായും നടൻ രജനീകാന്തുമായുമുള്ള തന്റെ ആത്മബന്ധവും വെളിപ്പെടുത്തുകയാണ് ദേവൻ. രാജീവ് ചന്ദ്രശേഖർ നിരാശപ്പെടുത്തിയതിനാലാണ് ബിജെപി വിട്ടത്. തന്റെ ആശയങ്ങൾ ബിജെപിയിൽ നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ബിജെപി വിട്ട വാർത്തയറിഞ്ഞ് വിജയ് തന്നെ കൂടിക്കാഴ്ചയ്ക്കായി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണെന്നും പറയുന്നു ദേവൻ.
Content Highlights: Devan shares his struggles after losing money producing his first big-budget film. Discusses his transition into a prominent villain in South Indian cinema. Reveals close relationships with actors Vijay and Rajinikanth. Explains why he left the BJP due to disillusionment with Rajeev Chandrasekhar. Mentions Vijay invited him home after learning about his exit from the BJP.