ജീനുകൾ തിരുത്തി ആരോഗ്യം നേടാം; പ്രിസിഷൻ മെഡിസിന്റെ പുതിയ കാലം
ജീവിതശൈലീ രോഗങ്ങളുടെ കാലത്ത് പ്രിസിഷൻ മെഡിസിന് മുൻപില്ലാത്ത ശ്രദ്ധ കിട്ടുന്നു. ഉമിനീർ പരിശോധിച്ച് രോഗസാധ്യതകൾ അറിയുന്ന കാലത്ത് ജീനുകളെ തിരുത്തി ആരോഗ്യം നേടാനാകും. കൊച്ചിയിലെ സൗഖ്യ ഫൗണ്ടേഷൻ, വെൽനസ് സൊല്യൂഷൻസ് എന്നിവയുടെ സ്ഥാപകനായ ഡോ എ. ശ്രീകുമാർ സംസാരിക്കുന്നു.
Content Highlights: Precision medicine is transforming preventive healthcare through saliva-based risk assessment, genetic testing and emerging gene-editing technologies to enable more personalized approaches to health and disease prevention.