ഫെയറല്ലാത്തത് ഫെയർനെസ്സ് ക്രീമോ മനോഭാവമോ? The Dark Side of Skin Whitening Explained

ഒരുകാലത്ത് ഫെയർനെസ് ക്രീമുകളായിരുന്നു വിപണിയുടെ താരം. ഇന്ന് ഗ്ലൂട്ടത്തയൺ കുത്തിവയ്പ്പുകളാണ്. ബ്രൈറ്റനിങ് സെറങ്ങൾ, ഗ്ലൂട്ടത്തയൺ സപ്ലിമെന്റുകൾ, ഇൻസ്റ്റന്റ് ഗ്ലോ ഫേഷ്യലുകൾ, കെമിക്കൽ പീലുകൾ, ലേസർ ചികിത്സകൾ...ചർമം വെളുത്തില്ലെങ്കിലും പോക്കറ്റ് വെളുക്കുന്ന പരീക്ഷണങ്ങൾ വേറെയും! സൗന്ദര്യത്തിന്റെ പേരിൽ സ്വന്തം ശരീരത്തെ ഒരു ലാബാക്കി മാറ്റുന്ന ഈ പരീക്ഷണങ്ങളുടെ വില ചിലപ്പോൾ പണം മാത്രമല്ല. ആരോഗ്യവും, ചില സന്ദർഭങ്ങളിൽ ജീവനുമാണ്!എങ്ങനെയാണ് വെളുപ്പ് ഇത്ര വലിയൊരു ബിസിനസ് ആയി മാറിയത്?

Content Highlights: Shift from traditional fairness creams to modern glutathione injections and supplements. Financial and severe health costs associated with skin whitening experiments. Critical analysis of how skin color became a massive commercial business.