കൃഷിക്കുള്ള 80% ജലവും ഇന്ത്യയില്‍നിന്ന്, പാക് GDPയിലും നിര്‍ണായകം; സിന്ധുനദീജല കരാര്‍ ഇല്ലാതാകുമോ?

.
.

64 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1960 സെപ്റ്റംബര്‍ 19-ന് ഒപ്പുവച്ച ഒരു കരാര്‍. അയല്‍രാജ്യങ്ങളെങ്കിലും അത്ര സുഖകരമല്ലാത്ത രീതിയില്‍ തുടര്‍ന്ന് പോന്ന ഇന്ത്യ-പാക് ബന്ധം കൂട്ടിയോജിപ്പിച്ചതിലെ ഏറ്റവും ശക്തമായ ചരട്- സിന്ധു നദീജല കരാര്‍ (Indus Waters Treaty - IWT)). ഉടമ്പടിക്ക് ശേഷം പലവുരു ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലുണ്ടായി. സംഘര്‍ഷങ്ങള്‍ പലതുണ്ടായി. യുദ്ധകാലത്തു പോലും പാകിസ്താന്റെ കാര്‍ഷിക മേഖലയെ താങ്ങിനിര്‍ത്തുന്ന ആ ജലകരാറില്‍ ഇന്ത്യ കൈവച്ചില്ല. ഒരു യുദ്ധകാലത്തും കരാര്‍ മരവിപ്പിച്ചുമില്ല. എന്നാല്‍, 65 വര്‍ഷത്തിനിപ്പുറം പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് തിരിച്ചടിയായി പാകിസ്താനുമായുള്ള നയതനന്ത്രബന്ധത്തിലെ 90 ശതമാനവും ഇന്ത്യ വെട്ടിച്ചുരുക്കി. അതിനൊപ്പം സിന്ധു നദീജല കരാര്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ മരവിപ്പിച്ചു. 

Content Highlights: Indus Waters Treaty: History, Provisions & Impact

Continue reading