500 റൺസും അടിച്ചെടുക്കാനാകുന്ന ബാറ്റിങ് നിര, ലോകകപ്പിലേക്ക് ഇന്ത്യ ഒരുങ്ങിയോ?

വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ റെക്കോഡ് ചേസുമായി ചരിത്രമെഴുതി. വിൻഡീസ് ഉയർത്തിയ 406 റൺസ് ലക്ഷ്യം 43.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഏകദിനക്രിക്കറ്റിലെ രണ്ടാമത്തെ ഉയർന്ന റൺചേസാണിത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇരട്ട സെഞ്ചുറി നേടി. ഇന്ത്യയുടെ ബാറ്റിങ് നിര അപാരഫോമിലാണ്. എന്നാൽ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്താം? ഇത്തരം പിച്ചുകൾ ബൗളർമാരെ സംബന്ധിച്ച് നീതിപൂർവമല്ലെന്നാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെ നിലപാട്. ഈ ടീം ലോകകപ്പിന് സെറ്റാണോ ?

Content Highlights: India successfully chased a mammoth target of 406 runs in 43.3 overs., Captain Shubman Gill scored a brilliant double century., This stands as the second-highest run chase in ODI cricket history., Coach Gautam Gambhir expressed concerns regarding bowler-unfriendly pitches.