കേരളത്തിൽ വീണ്ടും വ്യാപക മഴ; വില്ലനാകുമോ ചക്രവാതച്ചുഴി?

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചതാണ് വ്യാപകമായ മഴയ്ക്ക് കാരണം. 

ചക്രവാതം എന്നാൽ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റിന് മുന്നോടിയായാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നത്. ന്യൂനമർദ്ദത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ഇതെങ്ങനെയാണ് കാലവർഷക്കെടുതിയിലേക്ക് നീങ്ങുന്നത്‌?

Content Highlights: Cyclonic circulation and heavy rain alert in kerala