പാർട്ടിയുടെ പിൻബലമില്ലാതെ ജയം, മിതഭാഷി; ജനപ്രിയ റാപ്പർ ബാലേന്ദ്ര ഷാ ഇനി നേപ്പാൾ ഭരിക്കും
ഒറ്റക്ക് വഴിവെട്ടിവന്നവനാണ് നേപ്പാളുകാരുടെ പുതിയ യുവ പ്രധാനമന്ത്രി. ജെൻസി പ്രക്ഷോഭ കാലത്ത് കാറ്റ് മാറി വീശിയതാണ് നേപ്പാളിൽ. പരമ്പരാഗത രാഷ്ട്രീയ ധ്രുവങ്ങളെല്ലാം അപ്രസക്തമായ കാലത്ത് രാജ്യത്ത് ഉയർന്നു വന്ന നേതാവ്. മിതഭാഷിയായ റാപ്പർ. ബലേന്ദ്ര ഷാ അഥവാ റാപ്പർ ബലേൻ. നേപ്പാൾ ഇനി ബലേന്ദ്ര ഷാ ഭരിക്കും. ആദ്യം സംഗീതത്തിലൂടെയും പിന്നെ ഭരണത്തിലൂടെയും യുവത്വത്തിന്റ മനംകവർന്ന നേതാവ്, അഴിമതിക്കറ പുരളാത്ത, ഒരു രാഷ്ട്രീയത്തിന്റെയും പിൻബലമില്ലാതെ ജയിച്ചുകയറിയ ബലേന്ദ്ര ഷായിൽ നേപ്പാളിലെ യുവത്വം പ്രതീക്ഷകളർപ്പിക്കാൻ കാരണങ്ങളേറെയാണ്. സത്യത്തിൽ എങ്ങനെയാണ് ബലേന്ദ്ര ഷാ എന്ന നേതാവിന്റെ വളർച്ച? ബലേന്ദ്ര ഷാ അധികാരത്തിലേറിയാൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയാവും?
Content Highlights: Discover the rise of Balendra Shah, the rapper-turned-politician reshaping Nepal. Learn how his youth-led movement is challenging traditional politics