ആശയിൽ ഇതുവരെ കാണാത്ത ഉർവശി, സിനിമയ്ക്ക് കാരണം ജോജു ജോർജ് | Urvashi | Vijayaraghavan

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്യുന്ന ആശ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. ഉർവശി ഐശ്വര്യ ലക്ഷ്മി ജോജു ജോർജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയാണ് ജോജു ജോർജ്. ജോജു ജോർജ് ആണ് ആശ എന്ന സിനിമ ഉണ്ടാകാൻ കാരണമായതെന്ന് ഉർവശി പറഞ്ഞു. ഉർവശി ഇതേവരെ ചെയ്യാത്ത വേഷമാണ് ആശയതെന്ന് വിജയരാഘവൻ പ്രതികരിച്ചു

Content Highlights: Aasha Malayalam movie, Urvashi new film, Joju George Aasha, Aishwarya Lekshmi upcoming movie, Safar Sanal director