'മേപ്പടിയാൻ ചിത്രീകരണ സമയത്ത് സ്‌ക്രിപ്റ്റ് പോലും നോക്കേണ്ടിവന്നിട്ടില്ല' - സംവിധായകൻ വിഷ്ണു മോഹൻ

തന്റെ ആദ്യ ചിത്രമാണെങ്കിലും മേപ്പടിയാന്റെ ചിത്രീകരണ സമയത്ത് സ്‌ക്രിപ്റ്റ് പോലും നോക്കേണ്ടി വന്നിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ.

'മേപ്പടിയാന്റെ തിരക്കഥ അത്രയേറെ മനസ്സിൽ പതിഞ്ഞിരുന്നു' - വിഷ്ണു പറയുന്നു. ചിത്രീകരണാനുഭവങ്ങളെ കുറിച്ച് സംവിധായകൻ മനസ്സുതുറക്കുന്നു.

Content Highlights: