മലയാളിയാണെങ്കിലും മലയാളം അത്ര നല്ലതല്ല, സ്വീകാര്യത കിട്ടുമോ എന്ന് ഭയന്നിരുന്നു
സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് തീരാ തീരാ എന്ന മ്യൂസിക്കൽ വീഡിയോ. വാഴ,വാഴ 2 എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ പാർവതിഷ് പ്രദീപ് ഒരുക്കിയിരിക്കുന്ന തീരാ തീരാ സംഗീതവും അതിന്റെ ദൃശ്യാവിഷ്കാരം കൊണ്ടും മാത്രമല്ല ശ്രദ്ധ നേടുന്നത്. കാന്താ എന്ന ഡാൻസ് കവറിലൂടെ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ നോയൽ അലക്സാണ്ടറും നർത്തകിയായ നിരഞ്ജനയും തീരാ തീരായ്ക്ക് ജീവനേകുന്നു. വിശേഷങ്ങളുമായി മൂവരും മാതൃഭൂമിക്കൊപ്പം ചേരുന്നു
Content Highlights: The viral musical video Theera Theera is winning hearts with its captivating music and visuals, featuring Vaazha and Vaazha 2 fame musician Parvathish Pradeep, social media sensation Noel Alexander of the Kaantha dance cover, and dancer Niranjana, as the trio joins Mathrubhumi to share the story behind the video and their creative journey