ലോകത്തിന്റെ മൊത്തം കലയാണ് നാടകം; തെരുവുനാടകങ്ങള്‍ക്ക് രാഷ്ട്രീയം പറയാനുണ്ട്
'ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കു വഴങ്ങുന്ന ഒരു ഏരിയയാണ് ഇത് എന്നെനിക്ക് തെളിയിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു; എനിക്ക് സ്വയമേ അതിനെയൊന്ന് പുറത്തു കൊണ്ടുവരേണ്ടതുണ്ടായിരുന്നു'.
ഈ വാക്കുകളില്‍ തെളിയുന്ന ആത്മവിശ്വാസത്തിന്റെ കനല്‍ത്തിളക്കങ്ങളില്‍ കബനിയെന്ന കലാകാരിയെ, അതിലുമുപരി ശക്തമായ ഒരു സ്ത്രീമനസ്സിനെ കാണാം. കലാകാരിയെന്ന നിലയിലും സാമൂഹികപ്രവര്‍ത്തകയായും ചിരപരിചിതയാണ് കബനി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനി'ലെ വേലക്കാരിയെ അവതരിപ്പിച്ച് ലൈംലൈറ്റില്‍ നില്‍ക്കുകയാണ് കബനിയിപ്പോള്‍.
Content Highlights: