പ്രഭുദേവയ്‌ക്കൊപ്പമാണ് വര്‍ക്ക് ചെയ്യേണ്ടതെന്നറിഞ്ഞപ്പോള്‍ തുള്ളിച്ചാടി- സണ്ണി ലിയോണി
ഒരുപാട് പേർ നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്ന പ്രഭുദേവയ്ക്കൊപ്പമാണ് വർക്ക് ചെയ്യേണ്ടതെന്നറിഞ്ഞപ്പോൾ ആദ്യം തുള്ളിച്ചാടിയെന്നും പിന്നീട് അദ്ദേഹത്തിന്റെ നൃത്തപാടവത്തെ കുറിച്ചാലോചിച്ചപ്പോള്‍ പേടി തോന്നിയെന്നും സണ്ണി ലിയോണി. പ്രഭുദേവയെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രമോഷനായി കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രഭുദേവയും സണ്ണി ലിയോണും ഓണാശംസകൾ നേരുകയും ചെയ്തു.
Inshort: Sunny Leone shares her excitement and nerves working with Prabhu Deva in the upcoming film `Peetta Rap`. The actress and Prabhu Deva wished the audience a Happy Onam.
Content Highlights: Sunny Leone: Excited & Scared to Dance with Prabhu Deva in `Peetta Rap`