'എന്‍ജിനീയറിങ് മൂന്നാംവര്‍ഷം പഠനം നിര്‍ത്തി, ജീവിതത്തിലെടുത്ത വലിയ സാഹസം അതാണ്' | Sahasam

എന്‍ജിനീയറിങ് മൂന്നാംവര്‍ഷം പഠനം നിര്‍ത്തി സിനിമയ്ക്ക് പുറകേ പോയതാണ് താന്‍ ജീവിതത്തിലെടുത്ത ഏറ്റവും വലിയ സാഹസമെന്ന് പറയുകയാണ് അവതാരകനും നടനുമായ ജീവ. ഏറ്റവും പുതിയ ചിത്രമായ സാഹസത്തിന്റെ വിശേഷങ്ങൾ Talkies-ല്‍ പങ്കുവെക്കുകയാണ് നരേയ്നും ജീവയും റംസാനും.
Content Highlights: sahasam movie team interview narain jeeva ramzan