യൂട്യൂബ് കണ്ടന്റിനെക്കുറിച്ചുള്ള പരാതി എവിടെ പോയി പറയും? - അനിൽ തോമസ്

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സിനിമയെക്കുറിച്ചുള്ള റിവ്യൂ വരുന്ന സാഹചര്യങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കമ്മിറ്റി മെമ്പറും നിർമാതാവുമായ അനിൽ തോമസ്. റിവ്യൂ ചെയ്യുന്നതിന് ഒരു മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരണം. ടെലിവിഷനിലെ കണ്ടന്റിനെക്കുറിച്ചുള്ള പരാതി പറയാൻ സ്ഥലമുള്ളപ്പോൾ യൂട്യൂബ് കണ്ടന്റിനെക്കുറിച്ചുള്ള പരാതി എവിടെ പോയി പറയുമെന്നും അനിൽ തോമസ് ചോദിക്കുന്നു.
 

Content Highlights: producer anil thomas on review bombing