'അധ്വാനിക്കുന്നവന് എന്തിനാടാ സ്ത്രീധനം?' കഥ കൊല്ലത്ത് നടക്കുമ്പോൾ | Basil | Sajin | Lijo | Ponman

'കൊല്ലത്ത് മാത്രം നടക്കുന്ന ഒരു സംഭവമല്ല 'പൊന്മാന്‍' പറയുന്നത്, ഇന്ത്യയില്‍ എവിടെയും നടക്കാവുന്ന ഒന്നാണ്. പക്ഷേ കൊല്ലത്ത് ഈ കഥ പ്ലേസ് ചെയ്യുമ്പോള്‍ അതിനൊരു ഒറിജിനാലിറ്റി ഉണ്ട്. സ്ത്രീധനം കൊടുക്കേണ്ടി വന്ന ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് എളുപ്പം ആ ഇമോഷന്‍ കിട്ടും. സ്ത്രീധനം വാങ്ങിയവര്‍ക്ക് ഒരു ഉള്‍ക്കുത്തും' - പറയുന്നത് പ്രിയതാരം ബേസില്‍ ജോസഫ് ആണ്. പൊന്മാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് Talkies -ല്‍ ഇത്തവണ ബേസിലും സജിന്‍ ഗോപുവും ലിജോ മോളും.

Inshort: Ponmaan, a Malayalam film, explores the complexities of dowry in Kerala and beyond. Basil, Saji Gopal & Lijo Mol discuss the film`s unique aspects.

Content Highlights: Interview with Basil Joseph, Lijo Mol and Sajin Gopu for Ponman movie