'ഞാൻ ഇപ്പോഴും കുട്ടിയാണെന്ന കാഴ്ചപ്പാടിലാണ് പലരും' - അനിഖ സുരേന്ദ്രൻ | Talkies
നായിക വേഷത്തിൽ അഭിനയിക്കാൻ പറ്റിയ നല്ല കഥയാണെന്ന് തോന്നിയതുകൊണ്ടാണ് ഓ മൈ ഡാർലിംഗിലെ നായിക വേഷം ഏറ്റെടുത്തതെന്നു നടി അനിഖ സുരേന്ദ്രൻ. ലിപ് ലോക് രംഗങ്ങളിൽ അഭിനയിച്ചത് ചിത്രത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും പറയുകയാണ് അനിഖ. ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ അനിഖ സുരേന്ദ്രൻ മലയാളത്തിൽ ആദ്യമായി നായികയായി എത്തുന്ന ചിത്രം ഓ മൈ ഡാർലിംഗിന്റെ വിശേഷങ്ങൾ ഓ മൈ ഡാർലിംഗ് ടീമിനൊപ്പം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയായിരുന്നു താരം.
Content Highlights: oh my darling film cast and crew interview talkies