'ആട്ടം' എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്നതായിരുന്നു വെല്ലുവിളി: ആനന്ദ് ഏകർഷി
വലിയ വലിയ പടങ്ങള്‍ വന്നപ്പോള്‍ ചിത്രം എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്നതായിരുന്നു വെല്ലുവിളിയായതെന്ന് ദേശീയ അവാര്‍ഡ് നേടിയ ആട്ടം സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി.
Content Highlights: national award movie attam's director anand ekarshi