'പാട്ട് മോഷ്ടിക്കുന്നുവെന്നത് പൂര്‍ണമായും ശരിയല്ല, അതിനൊരു സാങ്കേതികവശമുണ്ട്' - ഗോവിന്ദ് വസന്ത
സ്വതന്ത്ര സംഗീതജ്ഞന്‍ എന്ന രീതിയോടാണ് കൂടുതല്‍ താത്പര്യം. സിനിമയില്‍ സംഗീതം ചെയ്യുമ്പോള്‍ അതില്‍ പലതരത്തിലുള്ള ഇടപെടലുകളുണ്ടാകും. അങ്ങനെ ഇഷ്ടമില്ലാതെ പല പാട്ടുകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോടും അതിന് വേണ്ടി വാദിക്കാന്‍ നില്‍ക്കാറില്ല. അതുകൊണ്ട് തന്നെ എനിക്ക് കംഫേര്‍ട്ടബിളായിട്ട് ഉള്ളവരുമായി മാത്രമേ ഞാന്‍ ജോലി ചെയ്യാറുള്ളൂ. തൈക്കൂടം ബാന്‍ഡിന്റെ അമരക്കാരനും ഒട്ടനവധി സിനിമകളുടെ സംഗീത സംവിധായകനുമായ ഗോവിന്ദ വസന്ത സംസാരിക്കുന്നു.