ഭാഷ,ഭക്ഷണം,കാലാവസ്ഥ എല്ലാം പ്രശ്നമായി, സഹാറ മരുഭൂമിയിലേക്ക് റോഡ് വരെ ഒരുക്കേണ്ടി വന്നു | Level Cross

"സംവിധായകൻ ആഗ്രഹിക്കുന്ന സ്വപ്ന നായകനാണ് ആസിഫ് അലി, അമല പോളിന് ഓരോ ഭാഷയ്ക്കും ഓരോ മാനേജറാണ് അമലയെ ചിത്രത്തിലേക്ക് കിട്ടാൻ ഏറെ ബുദ്ധിമുട്ടി". ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അർഫാസ് അയൂബ് Talkiesൽ

Content Highlights: Interview, Level cross Movie Director Arfaz Ayub, level cross movie, Amala Paul, Asif Ali