ഒരു ഗേൾസ് ട്രിപ്പ് പോലും പോകാത്ത ഞാൻ ഈ ബോയ്സിനൊപ്പം അടിച്ചുപൊളിച്ച യാത്ര ആണിത്
ഒരു കൂട്ടം യുവതാരങ്ങളെ ഒന്നിപ്പിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്ത ഖജുരാഹോ ഡ്രീംസ് പ്രദർശനത്തിന് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങളായ അർജുൻ അശോകൻ, ധ്രുവൻ, അഥിതി രവി എന്നിവർക്കൊപ്പം സംവിധായകനും talkies-ൽ അതിഥികൾ ആയെത്തുന്നു
Content Highlights: “Khajuraho Dreams” cast Arjun Ashokan, Dhruvan, Adhithi Ravi and director Manoj Vasudev join Talkies to share exclusive insights about the film.