ബി. ഉണ്ണികൃഷ്ണൻ ഒരു സിനിമയുമായി വരുമ്പോൾ മോഹൻലാൽ ഫാൻസ് രോമാഞ്ചം കൊള്ളാറില്ല | Interview

താനൊരു ഫാന്‍ ഫേവറിറ്റ് ഡയറക്ടറല്ലെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍. എന്റെ ചിത്രം പുറത്തിറങ്ങുമ്പോള്‍ 'അയ്യോ, പിന്നേം ഇയാള്‍ വന്നോ' എന്നാകും മോഹന്‍ലാല്‍ ഫാന്‍സ് ആലോചിക്കുക. എന്നാല്‍, ആറാട്ട് ഫാന്‍സിനെ മാത്രം മുന്നില്‍ക്കണ്ട് ചെയ്ത ചിത്രമാണ്, മറ്റൊരു അവകാശവാദങ്ങളുമില്ല. അത്തരം സിനിമകള്‍ക്കുള്ള ചില ടെംപ്ലേറ്റുകള്‍ ഈ സിനിമയിലും ഉണ്ടാകും. അതോടൊപ്പം ചില വ്യത്യസ്തതകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുമുണ്ട് -മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Content Highlights: