മറക്കാനാകുമോ ആ പല്ലില്ലാച്ചിരി? ശശി കലിംഗയുടെ അഭിനയജീവിതത്തിലൂടെ

-
-

പാലേരി മാണിക്യത്തിലൂടെയും ആമേനിലൂടെയും അമര്‍ അക്ബര്‍ ആന്റണിയിലൂടെയുമെല്ലാം മലയാളികളെ രസിപ്പിച്ച ശശി കലിംഗ അരങ്ങൊഴിയുമ്പോള്‍ നഷ്ടമാകുന്നത് വേറിട്ട അഭിനയമികവുള്ള ഒരു നടനെയാണ്. നാടകത്തിലും സിനിമയിലും ഒരുപോലെ സജീവമായ ശശി കലിംഗയുടെ അഭിനയജീവിതത്തിലൂടെ

Content Highlights: in memories of sasi kalinga career video

Content Highlights: