'ഡിയർ വാപ്പി' അ‌ച്ഛന്റെ സ്വപ്നങ്ങൾക്കായി പോരാടുന്ന മകളുടെ കഥ - ഷാൻ തുളസീധരൻ

അ‌ച്ഛന്റെ സ്വപ്നങ്ങൾക്കായി പോരാടുന്ന മകളുടെ കഥയാണ് 'ഡിയർ വാപ്പി'യെന്ന് സംവിധായകൻ ഷാൻ തുളസീധരൻ. കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ലാൽ, അ‌നഘ നാരായൺ, നിരഞ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അ‌വതരിപ്പിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതസംവിധാനം.
 

Content Highlights: dear vappi trailer launch at kochi