അഭിനേതാക്കൾ ലോജിക്കും പൊളിറ്റിക്കൽ കറക്ട്നെസ്സും നോക്കേണ്ടതുണ്ടോ..? Roshan Mathew | Abhilash Pillai

അഭിനേതാക്കൾ ലോജിക്കും പൊളിറ്റിക്കൽ കറക്ട്നെസ്സും നോക്കേണ്ടതുണ്ടോ..?
അഭിനേതാക്കൾ ലോജിക്കും പൊളിറ്റിക്കൽ കറക്ട്നെസ്സും നോക്കേണ്ടതുണ്ടോ..?

അന്ന ബെൻ  ഇല്ലായിരുന്നെങ്കിൽ  സീനുകളുടെ ലോജിക് ചോദിക്കുന്ന കാര്യത്തിൽ നൈറ്റ് ഡ്രൈവിന്റെ സെറ്റിൽ താൻ ഒറ്റപ്പെട്ടേനെയെന്ന് റോഷൻ മാത്യു. അന്നയോടൊപ്പം അഭിനയിക്കുന്നത് നടനെന്ന നിലയിൽ ഗുണം ചെയ്തിട്ടുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുമായി നടത്തിയ സംഭാഷണത്തിൽ റോഷൻ പറഞ്ഞു. ഒപ്പം ഒരു ചിത്രത്തിലെ ലോജിക്കിനെ കുറിച്ചും പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുമൊക്കെ അഭിനേതാക്കൾ എത്രമാത്രം ബോധവാൻമാരാകേണ്ടതുണ്ട് എന്ന കാര്യവും ഇരുവരും ചർച്ച ചെയ്യുന്നു.

Content Highlights: conversation with roshan mathew and abilash pilla