കുഞ്ഞൂട്ടി പാട്ട് സ്വന്തം, സെറ്റിൽ പ്രിയം അതിഥിയെ ഏറ്റവുമിഷ്ടം സുരേഷ് ഗോപിയെ; വിശേഷങ്ങളുമായി ചക്കി
കോൾഡ് കേസ് സിനിമയിൽ ചിന്നൂട്ടിയായി അഭിനയിച്ച അനുഭവം പങ്കുവെച്ച് ബാലനടി ചക്കി. ഡയലോഗുകൾ പഠിപ്പിച്ചു തരുന്നത് അമ്മയാണ്. അഭിനയിക്കുമ്പോൾ പേടി തോന്നിയിരുന്നില്ലെങ്കിലും ഡബ് ചെയ്യുന്ന സമയത്ത് പേടിച്ചിരുന്നുവെന്ന് ചക്കി പറയുന്നു. സെറ്റിൽ ഏറ്റവും കൂട്ടായത് നടി അതിഥിയുമായാണ്. ഏറ്റവുമിഷ്ടമുള്ള നടൻ സുരേഷ് ഗോപിയാണെന്നും ചക്കി.
Content Highlights: