സിനിമയിലേതു പോലെ മാറ്റങ്ങളും പരീക്ഷണങ്ങളും സീരിയലുകളിലും വരണം- ചന്ദ്രാ ലക്ഷ്മൺ
സിനിമയിലേതു പോലെ മാറ്റങ്ങൾ സീരിയലിലും വരണമെന്ന് അഭിനേത്രി ചന്ദ്രാ ലക്ഷ്മൺ. സീരിയലിനെ വീടുകളിൽ നടക്കുന്ന സംഭവമായാണ് അവതരിപ്പിക്കുന്നത്. സിനിമകളിലും വെബ്സീരീസിലുമൊക്കെ ചെയ്യുന്ന പോലെ പരീക്ഷണങ്ങൾ സീരിയലുകളിലും വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും ചന്ദ്ര.
Content Highlights: