കുടത്തിന്റെ കഴുത്തിന് പിടിച്ച നായികയും നായികയെ തിരിച്ചറിയാത്ത നായകനും | Arjun Ashokan | Gayathri
മെമ്പര്‍ രമേശന്‍ എന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ് അര്‍ജുന്‍ അശോകനും ഗായത്രി അശോകും. ചിത്രത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങളും ഇരട്ട സംവിധായകര്‍ക്ക് ഒപ്പമുള്ള അനുഭവങ്ങളുമെല്ലാം മാതൃഭൂമി ഡോട്ട് കോമുമായി പങ്കു വെക്കുകയാണ് ഇരുവരും.
Content Highlights: Arjun Ashokan and Gayathri Asok shares their experience in the movie Member Rameshan