'വീട്ടിലിരിക്കുന്ന അമ്മമാർക്കും പെങ്ങന്മാർക്കും ഇഷ്ടമുള്ളതുകൊണ്ട് ഇന്നും നിലനിൽക്കുന്ന ആളാണ് ഞാൻ'

.
.
തനിക്ക് മിനിമൽ സാറ്റ്‌ലൈറ്റ് വാല്യൂ ഉണ്ടാക്കി തന്നത് വീട്ടിലിരിക്കുന്ന അമ്മമാരും പെങ്ങന്മാരും ആണെന്നും അവർക്ക് ഇഷ്ടമുള്ളതുകൊണ്ട് മാത്രമാണ് താനിന്നും നിലനിൽക്കുന്നതെന്നും നടൻ അനൂപ് മേനോൻ. നൂറോളം സിനിമകളിൽ നായകനാകാൻ മറ്റൊരു സീരിയൽ നടനും പറ്റിയിട്ടില്ലെന്നും അത് മിനിസ്ക്രീൻ പ്രേക്ഷകർ തനിക്ക് നൽകിയ സ്നേഹത്തിന്റെ ബാക്കിയാണെന്നും അനൂപ് മേനോൻ പറയുന്നു. പുതിയ സിനിമയായ ചെക്ക്മേറ്റിന്റെ വിശേഷങ്ങളുമായി അനൂപ് മേനോൻ, നായിക രേഖ, സംവിധായകൻ രതീഷ് ശേഖർ എന്നിവർ Talkies ൽ

Content Highlights: anoop menon, rekha, checkmate director ratheesh sekhar, checkmate movie, anoop menon interview