ഒരു പരിധിക്കപ്പുറം സെലക്ടീവായാൽ എനിക്ക് ജോലി ഉണ്ടാകില്ല - അന്ന ബെൻ | Yours Truly

തന്നെക്കുറിച്ചിറിങ്ങിയ ട്രോളുകളെല്ലാം ചിരിപ്പിച്ചിട്ടേയുള്ളൂവെന്ന് നടി അന്ന ബെൻ. ട്രോളുകൾ വിഷമിപ്പിച്ചിട്ടില്ലെന്നും ബോഡി ഷെയ്മിങ്ങൊന്നും ശ്രദ്ധിക്കാറേ ഇല്ലെന്നും അന്ന പറയുന്നു. സിനിമയും വിശേഷങ്ങളുമായി 'Yours Truly' അന്ന ബെൻ
Content Highlights: anna ben interview, kalki 2898 ad, yours truly, anna ben latest interview, malayalam movie