'അജഗജാന്തരം ബിഗ് സ്‌ക്രീനില്‍ കണ്ട് അമ്പരന്നുപോയി'

അജഗജാന്തരം ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാനിരുന്ന ചിത്രമാണെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യന്‍ ടിനു പാപ്പച്ചനിലേക്ക് എത്തിയപ്പോള്‍ ചിത്രം മറ്റൊരുതരത്തിലായെന്ന് തിരക്കഥാകൃത്തുക്കളായ കിച്ചു ടെല്ലസും വിനീത് വിശ്വവും പറയുന്നു.

ഇരുവരും ചിത്രത്തില്‍ രണ്ട് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഷൂട്ടിലുടനീളം കൂടെ ഉണ്ടായിരുന്നെങ്കിലും സിനിമ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ അമ്പരന്നുപോയെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ ഇരുവരും പറഞ്ഞു.

Content Highlights: