'ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ പരിഭ്രമമായിരുന്നു, നന്നായി വന്നെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം'

.
.

അമല്‍ നീരദ് ചിത്രത്തിന് പ്രേക്ഷക സ്വീകാര്യത കിട്ടുമെന്ന് ഉറപ്പായിരുന്നു, പക്ഷേ റീതു എന്ന കഥാപാത്രം ഇത്രയധികം സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല, പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ശരിക്കും പരിഭ്രമമായിരുന്നു, നന്നായി വന്നെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം - ബോഗെയ്ൻവില്ലയുടെ വിശേഷങ്ങള്‍ ജ്യോതിര്‍മയി പങ്കുവയ്ക്കുന്നു. 

Content Highlights: actress jyothirmayi interview