പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം

ബെംഗളൂരു: വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പ്രണയദിനത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. ഫെബ്രുവരി 14-ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ക്രമസമാധാനപ്രശ്നത്തിന് സാധ്യതയുണ്ടെന്നുപറഞ്ഞാണ് നിരോധനം. ബെംഗളൂരുവിനുസമീപമുള്ള ഏറ്റവും പ്രധാന ഹിൽസ്റ്റേഷനാണ് നന്ദിഹിൽസ്.
Content Highlights: Nandi Hills will be closed to visitors on Valentine`s Day (Feb 14) from 6 AM to 6 PM due to law and order concerns. Plan your trip accordingly!