ചരമം:ഗോവിന്ദൻ(കണ്ണൻകുളങ്ങര)

കണ്ണൻകുളങ്ങര പരേതനായ പൊന്നേമ്പാലത്ത് കൃഷ്ണൻകുട്ടി മകൻ ഗോവിന്ദൻ 81 (മാസ്റ്റർ വാറണ്ട് ഓഫീസർ,ഇന്ത്യൻ എയർ ഫോഴ്സ്)അന്തരിച്ചു.ഭാര്യ പരേതയായ ശാന്ത.മക്കൾ:ബിന്ദു പി.ഗോവിന്ദൻ(പ്രധാന അധ്യാപിക,ജി.എച്ച്.എസ്.കന്നാറ്റുപാടം.)ലേഖ ഗോവിന്ദൻ പി. (എച്ച്.എസ്.എസ്.ടി,ജി.എച്ച്.എസ്.എസ്.ഗണേശഗിരി.)ശുഭ സലീഷ് (ചാർജ്മെൻ ഓർഡിനൻസ്  ഫാക്ടറി,അമ്പർനാഥ്) മരുമക്കൾ:മഹിപാൽ(റിട്ട.പ്രിൻസിപ്പൽ,ദിപ്തി എച്ച്.എസ്.എസ്.തലോർ.)ലതീഷ്(സൂപ്പർവൈസർ സേവിംഗ്സ് ബാങ്ക് ഹെഡ് പോസ്റ്റോഫീസ്,തൃശൂർ)പരേതനായ സലീഷ് (മെഷ്യനിസ്റ്റ്,ഓർഡിനൻസ് ഫാക്ടറി,അമ്പർ നാഥ്)സംസ്കാരം നടന്നു.

Content Highlights: obit govindan