അപകടകരമായി രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്
എച്ചിപ്പാറയില്‍ അപകടകരമായ രീതിയില്‍ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുരക്ഷയില്ലാത്ത ഈ പാമ്പുപിടിത്തം. പാമ്പ് നിരവധി തവണ തിരിഞ്ഞ് ഇവരെ കൊത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.