യു.എസ്. എന്തിന് ടിക്ക് ടോക്ക് അൺഇൻസ്റ്റോൾ ചെയ്തു? മസ്ക്കിനുവേണ്ടി രക്ഷകവേഷം അണിയുമോ ട്രംപ്?

Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

ടുവില്‍ അത് സംഭവിച്ചു,  സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്ക് യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായി. ജനുവരി 19 മുതല്‍ യുഎസില്‍ നിലവില്‍ വരുന്ന, വിദേശശത്രു നിയന്ത്രിക്കുന്ന ആപ്ലിക്കേഷനുകളില്‍നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്ന, നിയമം അഥവാ പി.എ.എഫ്.എസി.എ.എ ആണ് ടിക് ടോക്കിന്റെ നിരോധനത്തിലേക്ക് നയിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ടിക് ടോക്കിന് യുഎസില്‍ നിരോധനത്തിന് വിധേയരാകേണ്ടി വന്നത്. യുഎസിന്റെ ചരിത്രത്തില്‍ ഇത്തരം ഒരു നീക്കം ആദ്യമാണ്. ഒരു സുപ്രധാന സാമൂഹിക മാധ്യമ സേവനത്തെ യുഎസ് അപ്പാടെ നിരോധിക്കുന്നത് ആദ്യമായാണ്. ജനുവരി 18 ശനിയാഴ്ച തന്നെ ടിക് ടോക്ക് ഔദ്യോഗികമായി സേവനം അവസാനിപ്പിച്ചിരുന്നു. ടിക് ടോക്ക് ആപ്പ് തുറക്കുന്നവര്‍ക്ക് 'ടിക് ടോക്ക് ഇപ്പോള്‍ ലഭ്യമല്ല' എന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണുന്നത്.

Content Highlights: us tiktok ban TikTok removed from US app stores due to the Foreign Adversary Countering Act.

Continue reading