ജിയോ ട്രൂ 5ജി ദീപാവലി ധമാക്ക; വിമാനയാത്രാ, അജിയോ, സ്വിഗ്ഗി വൗച്ചറുകള്‍ ഓഫര്‍

Photo:REUTERS
Photo:REUTERS

ഉത്സവ സീസണില്‍ ജിയോ ട്രൂ 5G പ്ലാന്‍ 899 അല്ലെങ്കില്‍ 3599 ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് 3350 മൂല്യമുള്ള ആനുകൂല്യങ്ങള്‍  നേടാം. 

ഹോട്ടലുകള്‍ക്കും വിമാന യാത്രകള്‍ക്കുമായി ( ഈസി മൈ ട്രിപ്പില്‍ (EaseMyTrip) നിന്ന് 3000 രൂപയുടെ  വൗച്ചര്‍,  999-ഉം അതിനുമുകളിലും വാങ്ങുമ്പോള്‍ അജിയോയില്‍ നിന്ന് 200 രൂപയുടെ വൗച്ചര്‍, സ്വിഗിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂമ്പോള്‍  150 രൂപയുടെ വൗച്ചര്‍
 
കൂപ്പണുകള്‍ നിങ്ങളുടെ മൈ ജിയോ  അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മൈ ജിയോ യിലെ   ഓഫറുകള്‍ എന്ന വിഭാഗത്തില്‍ നിന്ന് കോപ്പി ചെയ്ത് അതാത് പാര്‍ട്ണര്‍ സൈറ്റുകളില്‍ ഉപയോഗിക്കാം. 
 
25 ഒക്ടോബര്‍ മുതല്‍  5 നവംബര്‍ 2024 വരെയാണ് ഓഫര്‍ കാലയളവ്.

Content Highlights: Jio Diwali recharge offers: Get travel, shopping, Swiggy discounts worth Rs 3,350 on these plans. Ho