3500 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനം തകർക്കുന്ന K4 ബാലിസ്റ്റിക് മിസൈൽ; ഇന്ത്യക്ക് നാലാം ആണവ അന്തർവാഹിനി

#വിപിൻ വാസുദേവൻ
പ്രതീകാത്മക ചിത്രം | Photo: facebook.com/IndianDefenceNow
പ്രതീകാത്മക ചിത്രം | Photo: facebook.com/IndianDefenceNow

ആണവ പ്രതിരോധരംഗത്ത് പുതിയ കരുത്തായി ഇന്ത്യയുടെ നാലാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി എത്തി. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെൻഡറിൽ ഒക്ടോബർ 16-ന്  S4* എന്ന കോഡ് നാമത്തിലുള്ള അന്തർവാഹിനിയുടെ പരീക്ഷണം നടന്നതായി ഔദ്യോ​ഗിക വ‍ൃത്തങ്ങളിൽനിന്ന് സ്ഥിരീകരണം വന്നുകഴിഞ്ഞു. S4* എന്ന കോഡ് അല്ലാതെ, എന്ന് കമ്മിഷൻ ചെയ്യുമെന്നത് അടക്കം അന്തർവാഹിനിയെ സംബന്ധിച്ച വിവരങ്ങളൊന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.  

പ്രതീകാത്മക ചിത്രം | Photo: AP

Content Highlights: India launches 4th nuclear missile submarine

Continue reading